Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Husband Found Dead

Ernakulam

പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഭ​ർ​ത്താ​വ് മ​രി​ച്ച നി​ല​യി​ൽ

ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഭ​ർ​ത്താ​വി​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ടു​ങ്ങ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് (ഉ​ളി​യ​ന്നൂ​ർ ) അം​ഗം സീ​നാ മു​ഹ​മ്മ​ദി​ന്‍റെ ഭ​ർ​ത്താ​വ് ഉ​ള്ളെ​യ​ത്തി​ൽ മു​ഹ​മ്മ​ദി​നെ​യാ​ണ് (54) ഇ​ന്ന​ലെ രാ​വി​ലെ ഉ​ളി​യ​ന്നൂ​ർ എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്‌​കൂ​ളി​നോ​ട് ചേ​ർ​ന്ന ഇ​ട​വ​ഴി​യി​ലാ​ണ് മു​ഹ​മ്മ​ദ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ർ ഇ​രു​ന്ന​ത്. മൃ​ത​ദേ​ഹം ഇ​തേ വ​ഴി​യു​ടെ എ​തി​ർ വ​ശ​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: റ​സ്മി​യ, നെ​സ്മി​യ.

Latest News

Corehub Up